Infinite Possibilities of Anti Matter | ആന്റി മാറ്ററിന്റെ അനന്ത സാദ്ധ്യതകൾ | Part 1
Published at : September 05, 2021
ആന്റിമാറ്റർ എന്ന വാക്കു കേൾക്കുമ്പോൾ തന്നെ അത് ഉടായിപ്പാണെന്നു വിചാരിക്കുന്ന ഒരുപാടു ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ നമ്മുടെ നോർമൽ മറ്റെറിനെ പോലെ തന്നെ real ആയിട്ടുള്ള ഒരു വസ്തുവാണ് ആന്റി മാറ്റർ. ഡാർക്ക് മാറ്ററിനെ കുറിച്ച് ഒരു വീഡിയോ ഞാൻ ചെയ്തിരുന്നു. അതിൽ, വിദൂര ഗ്യാലക്സികളിൽ കണ്ടു വരുന്ന ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ചില പ്രതിഭാസങ്ങൾ explain ചെയ്യാൻ ഡാർക്ക് മാറ്റർ എന്ന വസ്തുവിന്റെ സഹായം കൂടിയേ തീരു എന്ന് പറഞ്ഞിരുന്നു. എന്നാൽ അത് പോലെ അല്ല ആന്റിമാറ്റർ. ആന്റിമാറ്ററിനെ കണ്ടു പിടിക്കാൻ വിദൂര ഗാലക്സികളിലൊന്നും പോകണ്ട. അത് നമ്മുടെ കൂടെ തന്നെ ഉണ്ട്. നമ്മുടെ ഓരോരുത്തരുടെയും ശരീരം, ഓരോ ദിവസവും ഏകദേശം 4000 ആന്റിമാറ്റർ കണങ്ങള് ഉണ്ടാകുന്നുണ്ട് എന്നാണ് കണക്കു. അത് പോലെ തന്നെ ശരീരത്തിനകത്തുള്ള ട്യൂമറുകളും മറ്റു അസുഖങ്ങളും കണ്ടു പിടിക്കാനായി ഉപയോഗിക്കുന്ന PET scan അഥവാ positrom emmission tomography എന്ന സ്കാനിംഗ് പ്രോസിഡറെ വർക്ക് ചെയുന്നത് പോസിട്രോൺ എന്ന ആന്റിമാറ്റർ കണങ്ങളെ ആശ്രയിച്ചു കൊണ്ടാണ്.
ഈ ആന്റിമാറ്റർ എന്താണെന്നും, അതിനെ കുറിച്ച് പഠിക്കുന്നതിന്റെ ആവശ്യവും അത്യാവശ്യവും എന്താണെന്നും, അതിനെ കുറിച്ച് കൂടുതൽ അറിഞ്ഞാൽ നമുണ്ട് മുന്നിൽ തുറക്കാൻ പോകുന്ന അനന്ത സാദ്ധ്യതകൾ, എന്തൊക്കെയാണെന്നും ഈ വീഡിയോ വഴി നമുക്ക് കണ്ടു നോക്കാം.
Many people thinks that Antimatter is a science fiction. But Antimatter is as real as normal matter. We are already using technologies involving antimatter. We don’t have to go far to find antimatter. Our own body produces approximately 4000 Antimatter particles Per Day. So let us find our what is Antimatter, and why we should study it
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: https://www.facebook.com/Science4Mass-Malayalam
Youtube: https://www.youtube.com/science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

AntimatterAntimatter MalayalamWhat Is Antimatter